LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Abu Dhabi

Gulf Desk 4 years ago
Gulf

എം. എ. യൂസഫലി അബുദാബി ചേംബര്‍ വൈസ് ചെയര്‍മാന്‍; നിയമനത്തില്‍ അഭിമാനമെന്ന് യൂസഫലി

അബുദാബിയിലെ വ്യവസായ വാണിജ്യ രംഗത്തെ പ്രധാന ബോഡിയായ അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനായി പ്രവാസി ഇന്ത്യന്‍ വ്യവസായിയും എം കെ ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയെ നാമനിര്‍ദ്ദേശം ചെയ്തു. അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സേനാ കമാണ്ടറുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നെഹ്യാന്‍ ആണ് പുതിയ ചുമതലയിലേക്ക് യൂസഫലിയെ കൊണ്ടുവന്നത്

More
More
International Desk 4 years ago
International

സി.എസ്.ഐ. പള്ളി നിര്‍മ്മാണത്തിന് എം. എ. യൂസഫലിയുടെ ഒരു കോടി സംഭാവന

സി എസ് ഐ സഭയുടെ അബുദാബി പാരിഷ് വികാരി റവ. ലാല്‍ജി ഫിലിപ്പ് ആണ് സഭക്ക് വേണ്ടി വ്യവസായി എം എ യൂസഫലിയില്‍ നിന്ന് സംഭാവനാ തുക സ്വീകരിച്ചത്. പുതുതായി നിര്‍മ്മിക്കുന്ന സി എസ് ഐ പള്ളിക്ക് സമീപമാണ് നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ബാപ്സ് ഹിന്ദു ക്ഷേത്രം.

More
More